Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smriti Mandhana

ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ മൂ​ന്നാം ടി20; ​ടോ​സ് നേ​ടി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

അ​ഡ്ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്ലേ​യ്ഡി ഓ​വ​ലാ​ണ് വേ​ദി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​മാ​ണ് വി​ജ‍​യി​ച്ച​ത്. ഇ​ന്ന് വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രീ ​ച​ര​ണി, രേ​ണു​കാ സിം​ഗ് ഠാ​ക്കൂ​ർ.

ടീം ​ഓ​സ്ട്രേ​ലി​യ: ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), ജോ​ജി​യ വോ​ൾ, ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ്. എ​ല്ലി​സ് പെ​റി, ആ​ഷ്ലെ ഗാ​ർ​ഡ്ന​ർ, ജോ​ർ​ജി​യ വെ​യ​ർ​ഹാം, അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, ഗ്രെ​യ്സ് ഹാ​രി​സ്, കിം ​ഗാ​ർ​ത്ത്, സോ​ഫി മൊ​ളി​നെ​ക്സ് (ക്യാ​പ്റ്റ​ൻ), ഡാ​ർ​സി ബ്രൗ​ൺ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ആ​ർ​സി​ബി​ക്ക് ടോ​സ്; മും​ബൈ​യ്ക്ക് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ 7.30 മു​ത​ലാ​ണ് മ​ത്സ​രം.

മി​ക​ച്ച ഫോ​മു​ള്ള ആ​ർ​സി​ബി ആ​റാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ടീ​മി​ന് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​ൻ ഇ​ന്ന​ത്തെ ജ​യം അ​നി​വാ​ര്യ​മാ​ണ്. സീ​സ​ണി​ലെ മൂ​ന്നാം ജ​യ​മാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടീം ​ആ​ർ​സി​ബി: ഗ്രെ​യ്സ് ഹാ​രി​സ്, സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വോ​ൾ, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, സ​യാ​ലി സ​ത്ഗ​രെ , ലോ​റ​ൻ ബെ​ൽ.

ടീം ​മും​ബൈ ഇ​ന്ത്യ​ൻ​സ്: സ​ജ​ന സ​ജീ​വ​ൻ, ഹെ​യ്‌​ലി മാ​ത്യൂ​സ്, നാ​ട് സി​വ​ർ-​ബ്ര​ണ്ട്, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ( ക്യാ​പ്റ്റ​ൻ), അ​മേ​ലി​സ കെ​ർ, ര​ഹി​ല ഫി​ർ​ഡൗ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മ​ൻ​ജോ​ത് കൗ​ർ, സ​ൻ​സ്കൃ​തി ഗു​പ്ത, വൈ​ഷ്ണ​വി ശ​ർ​മ, ശ​ബ്നിം ഇ​സ്മ​യി​ൽ, പൂ​നം ഖെം​നാ​ർ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി​ക്ക് ടോ​സ്; ആ​ർ​സി​ബി​ക്ക് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൾ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ഗം​ഭീ​ര ഫോ​മി​ലു​ള്ള ആ​ർ​സി​ബി തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​ഈ സീ​സി​ണി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. സീ​സ​ണി​ൽ നേ​ര​ത്തെ ത​ന്നെ ആ​ർ​സി​ബി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ടീ​മി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് ന​യി​ക്കു​ന്ന ടീ​മി​ന് നാ​ല് പോ​യി​ന്‍റാ​ണു​ള്ള​ത്. 

ടീം ​ആ​ർ​സി​ബി: ഗ്രെ​യ്സ് ഹാ​രി​സ്, സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വോ​ൾ, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, രാ​ധാ യാ​ദ​വ്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, സ​യാ​ലി സ​ത്ഗ​രെ , ലോ​റ​ൻ ബെ​ൽ.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: ഷെ​ഫാ​ലി വ​ർ​മ, ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മാ​രി​സ​ൻ കാ​പ്പ്, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണ, ചി​നെ​ല്ലെ ഹെ​ൻ‌​റി, ശ്രീ ​ച​ര​ണി, ന​ന്ദ​നി ശ​ർ​മ, മി​ന്നു മ​ണി.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ഗൗ​ത​മി; ആ​ർ​സി​ബി​ക്ക് മി​ക​ച്ച സ്കോ​ർ

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി 20 ഓ​വ​റി​ൽ ആറ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 178 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഗൗ​ത​മി നാ​യ​ക്കി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ആ​ർ​സി​ബി മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 73 റൺസാണ് ഗൗതമി എടുത്തത്. 55 പന്തിൽ ഏഴ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഗൗതമിയുടെ ഇന്നിംഗ്സ്.

റിച്ചാ ഘോഷ് 27 റൺസും സ്മൃതി മന്ദാന 26 റൺസും എടുത്തു. ഗുജറാത്ത് ജയന്‍റ്സിന് വേണ്ടി ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറും കാഷ്‌വി ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗ് ഠാക്കൂർ, സോഫി ഡിവൈൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

കൊ​ടു​ങ്കാ​റ്റാ​യി ന​ദീ​ൻ; ആ​ർ​സി​ബി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ പോ​രാ​ട്ട​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു.

മും​ബൈ ഉ​യ​ർ​ത്തി​യ 155 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​ർ​സി​ബി മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ന​ദീ​ൻ ഡി ​ക്ല​ർ​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ആ​ർ​സി​ബി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

44 പ​ന്തി​ൽ 63 റ​ൺ​സാ​ണ് ന​ദീ​ൻ എ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ന​ദീ​ന്‍റെ ഇ​ന്നിം​ഗ്സ്. അ​വ​സാ​ന ഓ​വ​റി​ൽ മാ​ത്രം 20 റ​ൺ​സാ​ണ് ന​ദീ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്.

ഗ്രെ​യ്സ് ഹാ​രി​സ് 25 റ​ൺ​സും അ​രു​ന്ധ​തി റെ​ഡ്ഢി 20 റ​ൺ​സും സ്കോ​ർ ചെ​യ്ത​പ്പോ​ൾ ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന 18 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. മും​ബൈ​യ്ക്ക് വേ​ണ്ടി നി​ക്കോ​ള ക്യാ​രി​യും അ​മേ​ലി​യ കെ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടും ശ​ഭ്നിം ഇ​സ്മ​യി​ലും അ​മ​ൻ​ജോ​ത് കൗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 റ​ൺ​സ് എ​ടു​ത്ത​ത്. മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ​ന്‍റെ​യും നി​ക്കോ​ള ക്യാ​രി​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സ് എ​ടു​ത്ത സ​ജ​ന​യാ​ണ് മും​ബൈ​യു​ടെ ടോ​പ്സ്കോ​റ​ർ. 25 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ജ​ന​യു​ടെ ഇ​ന്നിം​ഗ്സ്.

ക്യാ​രി 40 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 32 റ​ൺ​സെ​ടു​ത്ത ഗു​ണാ​ല​ൻ ക​മാ​ലി​നി​യും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ന​ദീൻ ഡി ​ക്ല​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലൗ​റ​ൻ ബെ​ല്ലും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ടോ​സ് നേ​ടി ആ​ർ​സി​ബി

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി.

നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ആ​ർ​സി​ബി​യു​ടെ ക്യാ​പ്റ്റ​ൻ.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീം: ​സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രെ​യ്സ് ഹാ​രി​സ്, ഡ​യാ​ല​ൻ ഹേ​മ​ല​ത, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​ര​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, പ്രേ​മ റാ​വ​ത്ത്, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

മും​ബൈ ഇ​ന്ത്യ​ൻ ടീം: ​നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട്, ഗു​ണാ​ള​ൻ ക​മാ​ലി​നി (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മേ​ലി​യ കെ​ർ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), അ​മ​ൻ​ജോ​ത് കൗ​ർ, നി​ക്കോള ക്യാരി, പൂ​രം ഖെം​ന​ർ, ശ​ബ്നിം ഇ​സ്മ​യി​ൽ, സ​ൻ​സ്കൃ​തി ഗു​പ്ത, സ​ജ​ന സ​ജീ​വ​ൻ , സൈ​ക്ക ഇ​ഷാ​ക്ക്.

Sports

സ്മൃ​​തി തി​​രി​​ച്ചെ​​ത്തു​​ന്നു

വി​​വാ​​ഹം പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു​​ള്ള വി​​വാ​​ദ​​ങ്ങ​​ള്‍​ക്കും ട്രോ​​മ​​യ്ക്കും ശേ​​ഷം ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം സ്മൃ​​തി മ​​ന്ദാ​​ന ക​​ള​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​ന്ന പ​​ര​​മ്പ​​ര​​യാ​​ണ് ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന​​ത്.

ന​​വം​​ബ​​ര്‍ 23നാ​​യി​​രു​​ന്നു സ്മൃ​​തി മ​​ന്ദാ​​ന​​യും ഏ​​റെ​​നാ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന സം​​ഗീ​​ത​​ജ്ഞ​​ന്‍ പ​​ലാ​​ഷ് മു​​ച്ചാ​​ലും ത​​മ്മി​​ലു​​ള്ള വി​​വാ​​ഹം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, പ​​ലാ​​ഷി​​ന്‍റെ വഴിവിട്ട മൊ​​ബൈ​​ൽ‍ ചാ​​റ്റ് പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ വി​​വാ​​ഹം മു​​ട​​ങ്ങി. സ്മൃ​​തി​​യു​​ടെ പി​​താ​​വ് ആ​​ശു​​പ​​ത്രി​​യി​​ലാ​​യ​​തി​​നാ​​ല്‍ വി​​വാ​​ഹം നീ​​ട്ടി​​വ​​ച്ച​​താ​​യാ​​യി​​രു​​ന്നു ആ​​ദ്യം പു​​റ​​ത്തു​​വ​​ന്ന വാ​​ര്‍​ത്ത.

സ്മൃ​​തി​​യെ പ്ര​​തി​​സ​​ന്ധി​​ഘ​​ട്ട​​ത്തി​​ല്‍ സ​​ഹാ​​യി​​ക്കാ​​നാ​​യി സ​​ഹ​​താ​​രം ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ബി​​ഗ് ബാ​​ഷ് വ​​നി​​താ ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​പേ​​ക്ഷി​​ച്ചെ​​ത്തി​​യ​​തും വാ​​ര്‍​ത്ത​​യി​​ല്‍ നി​​റ​​ഞ്ഞു.

ഒ​​ടു​​വി​​ല്‍, വി​​വാ​​ഹം മു​​ട​​ങ്ങി​​യിരിക്കയാണെന്നും മു​​ന്നോ​​ട്ടു​​പോ​​കേ​​ണ്ട സ​​മ​​യ​​മാ​​യെ​​ന്നും ഇ​​രു കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും സ്വ​​കാ​​ര്യ​​ത മാ​​നി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള പ്ര​​സ്താ​​വ​​ന​​യോ​​ടെ സ്മൃ​​തി കാ​​ര്യ​​ങ്ങ​​ള്‍​ക്കു വി​​രാ​​മ​​മി​​ട്ടു.

Kerala

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് സംഗീത സംവിധായകന്‍ പലാഷ് മുച്ചല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പലാഷ് വിവാഹത്തില്‍ നിന്നുള്ള പിന്‍മാറ്റം വ്യക്തമാക്കിയത്.

നേരത്തെ സ്മൃതി മന്ദാനയും പലാഷുമായുള്ള വിവാഹത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരുന്നു. നവംബർ 23നായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

അതേസമയം പലാഷിന്‍റെ വഴിവിട്ട ബന്ധമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന അഭ്യൂഹങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പലാഷ് മുച്ചല്‍ വ്യക്തമാക്കി.

National

ആ ​അ​ധ്യാ​യം ഇ​വി​ടെ അ​വാ​സാ​നി​ക്കു​ന്നു..​മ​ന​സ് തു​റ​ന്ന് സ്മൃ​തി മ​ന്ദാ​ന

മും​ബൈ: സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ലാ​ഷ് മു​ച്ഛ​ലു​മാ​യു​ള്ള വി​വാ​ഹം റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന. വി​വാ​ഹം റ​ദ്ദാ​ക്കി​യ​താ​യി മ​ന്ദാ​ന സ്ഥി​രീ​ക​രി​ച്ചു.

ഈ ​അ​ധ്യാ​യം ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു​വെ​ന്നും ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന് വേ​ണ്ടി തു​ട​ര്‍​ന്നും ക​ളി​ച്ച് ട്രോ​ഫി​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റി​ല്‍ മ​ന്ദാ​ന വ്യ​ക്ത​മാ​ക്കി. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി, മു​ന്നോ​ട്ട് പോ​കാ​ന്‍ സ​മ​യ​മാ​യി. താ​രം കു​റി​ച്ചു.

Sports

മ​ഞ്ഞ​ളി​ന്‍റെ നാ​ട്ടിലെ പെൺകുട്ടി; ക്രിക്കറ്റ് പ്രേമികളുടെ മനം നിറച്ച മന്ദാന

സ്മൃ​തി മ​ന്ദാ​ന; സൗ​ന്ദ​ര്യ​വും ക്രി​ക്ക​റ്റ് വൈ​ഭ​വ​വും​കൊ​ണ്ട് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ കൂ​ടു​കൂ​ട്ടി​യ​വ​ള്‍. നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റി​ന്‍റെ ഗ്ലാ​മ​ര്‍ മു​ഖം. പ​ലാ​ഷ് മു​ഖ​ലു​മാ​യു​ള്ള ഏ​റെ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം വി​വാ​ഹ​ത്തി​ലേ​ക്കു ക​ട​ക്കാ​നൊ​രു​ങ്ങി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍, സ്മൃ​തി​യു​ടെ പി​താ​വി​ന്‍റെ ഹൃ​ദ​യ​സം​ബ​ന്ധ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ച്ച​ട​ങ്ങ് ത​ല്‍​ക്കാ​ലം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പ​ലാ​ഷി​നെ​യും സാ​ങ്ഗ്ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു.

മും​ബൈ​യി​ലാ​ണ് സ്മൃ​തി ജ​നി​ച്ച​തെ​ങ്കി​ലും വ​ള​ര്‍​ന്ന​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സാ​ങ്ഗ്ലി​യി​ലാ​യി​രു​ന്നു. മ​ഞ്ഞ​ളി​ന്‍റെ നാ​ടെ​ന്നാ​ണ് സാ​ങ്ഗ്ലി അ​റി​യ​പ്പെ​ടു​ന്ന​ത്. മ​ഞ്ഞ​ളി​ന്‍റെ നാ​ട്ടി​ല്‍ വ​ള​ര്‍​ന്ന സ്മൃ​തി എ​ങ്ങ​നെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ മു​ഖ​മാ​യി​മാ​റി...

 പ​ഠി​ച്ച​തും വ​ള​ര്‍​ന്ന​തും സാ​ങ്ഗ്ലി​യി​ല്‍

 1996 ജൂ​ലൈ​യി​ല്‍ മും​ബൈ​യി​ലാ​യി​രു​ന്നു സ്മൃ​തി മ​ന്ദാ​ന​യു​ടെ ജ​ന​നം. എ​ന്നാ​ൽ, ര​ണ്ടാം വ​യ​സി​ൽ സാ​ങ്ഗ്ലി ജി​ല്ല​യി​ലെ മാ​ധ​വ്‌​ന​ഗ​റി​ലേ​ക്കു സ്മൃ​തി​യു​ടെ കു​ടും​ബം ചേ​ക്കേ​റി. പ്രാ​ദേ​ശി​ക സ്‌​കൂ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം. തു​ട​ര്‍​ന്ന് സാ​ങ്ഗ്ലി​യി​ലെ ചി​ന്താ​മ​ണ്‍ റാ​വു കൊ​മേ​ഴ്‌​സ് കോ​ള​ജി​ല്‍​നി​ന്ന് ഡി​ഗ്രി.

എ​ന്നാ​ല്‍, വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ക്രി​ക്ക​റ്റും സ്മൃ​തി മ​ന്ദാ​ന വ​ശ​ത്താ​ക്കി. കാ​ര​ണം, സ്മൃ​തി​യു​ടെ അ​ച്ഛ​നും ചേ​ട്ട​ന്മാ​രും പ്രാ​ദേ​ശി​ക​മാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​വ​രാ​യി​രു​ന്നു. ചേ​ട്ട​ന്മാ​ര്‍ സ്റ്റേ​റ്റ് ലെ​വ​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കുന്നതി​നും സ്മൃ​തി സാ​ക്ഷി​യാ​യി.

 ഒ​മ്പ​താം വ​യ​സി​ല്‍ അ​ണ്ട​ര്‍ 15 ടീ​മി​ല്‍

 ക്രി​ക്ക​റ്റ് വീ​ട്ടി​ലെ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യ​ത് സ്മൃ​തി​യു​ടെ ക​രി​യ​റി​നു ഗു​ണം ചെ​യ്തു. ഒ​മ്പ​താം വ​യ​സി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര അ​ണ്ട​ര്‍ 15 ടീ​മി​ലേ​ക്ക് സ്മൃ​തി​ക്കു ക്ഷ​ണ​മെ​ത്തി. 11-ാം വ​യ​സി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര അ​ണ്ട​ര്‍ 19 ടീ​മി​ലും സ്മൃ​തി​ക്ക് ഇ​ടം​ല​ഭി​ച്ചു. ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​ക​ളി​ലൂ​ടെ അ​ല്ലാ​യിു​ന്നു സ്മൃ​തി​യു​ടെ ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്. സ്‌​കൂ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പും​ശേ​ഷ​വും ന​ട​ത്തി​യ ഇ​ട​വി​ടാ​തെ​യു​ള്ള പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന​മാ​യി​രു​ന്നു സ്മൃ​തി​യു​ടെ ക​രു​ത്ത്.

 കൗ​മാ​ര​ത്തി​ലേ ത​രം​ഗം

 16-ാം വ​യ​സി​ല്‍ ആ​ഭ്യ​ന്ത​ര അ​ണ്ട​ര്‍ 19 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ 224 നോ​ട്ടൗ​ട്ടു​മാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധ​പി​ടി​ച്ചു​വാ​ങ്ങി. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​രം എ​ന്ന റി​ക്കാ​ര്‍​ഡാ​യി​രു​ന്നു അ​ന്ന് സ്മൃ​തി കു​റി​ച്ച​ത്. അ​തോ​ടെ ദേ​ശീ​യ ടീം ​സെ​ല​ക്ട​ര്‍​മാ​രു​ടെ ക​ണ്ണ് സ്മൃ​തി​യി​ല്‍ ഉ​ട​ക്കി, ഇ​ന്ത്യ​യു​ടെ ഭാ​വി​താ​ര​ത്തെ അ​വ​ര്‍ സ്മൃ​തി​യി​ല്‍ ക​ണ്ടു.

 17-ാം വ​യ​സി​ല്‍

 2013ല്‍ ​ത​ന്‍റെ 17-ാം വ​യ​സി​ല്‍ സ്മൃ​തി ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി അ​ണി​ഞ്ഞു. 2013 ഏ​പ്രി​ല്‍ അ​ഞ്ചി​ന് വ​ഡോ​ദ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ആ​യി​രു​ന്നു ട്വ​ന്‍റി-20 അ​ര​ങ്ങേ​റ്റം. ഏ​പ്രി​ല്‍ 10ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​വ​ച്ച് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​ത​ന്നെ ഏ​ക​ദി​ന​ത്തി​ലും അ​ര​ങ്ങേ​റി. അ​ങ്ങേ​റ്റ ട്വ​ന്‍റി-20 ഇ​ന്നിം​ഗ്‌​സി​ല്‍ 36 പ​ന്തി​ല്‍ 39 റ​ണ്‍​സ്, ഏ​ക​ദി​ന​ത്തി​ല്‍ 35 പ​ന്തി​ല്‍ 25.

2016ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ക​ന്നി രാ​ജ്യാ​ന്ത​ര സെ​ഞ്ചു​റി നേ​ടി. അ​തേ​വ​ര്‍​ഷം ഐ​സി​സി വ​നി​താ ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​ക​ദി​ന​ത്തി​ല്‍ 117 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 14 സെ​ഞ്ചു​റി​യും 34 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 5322 റ​ണ്‍​സ് നേ​ടി. ഏ​ഴ് ടെ​സ്റ്റി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​യും മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 629 റ​ണ്‍​സ്, 153 ട്വ​ന്‍റി-20 ക​ളി​ച്ച് ഒ​രു സെ​ഞ്ചു​റി​യും 31 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 3982 റ​ണ്‍​സും സ്മൃ​തി ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (14), ഏ​ക​ദി​ന​ത്തി​ല്‍ ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യി​ല്‍ (14) ര​ണ്ടാം സ്ഥാ​നം, ഒ​രു ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ (ലോ​ക​ക​പ്പ്) ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (5), ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് (1362) തു​ട​ങ്ങി ഒ​രു​പി​ടി റി​ക്കാ​ര്‍​ഡു​ക​ള്‍ 29കാ​രി​യാ​യ സ്മൃ​തി​യു​ടെ പേ​രി​ല്‍ നി​ല​വി​ലു​ണ്ട്.

Sports

വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ മി​​താ​​ലി രാ​​ജി​​നെ മ​​റി​​ക​​ട​​ന്ന് സ്മൃ​​തി മ​​ന്ദാ​​ന

ന​​വി മും​​ബൈ: വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ മു​​ൻ ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജി​​നെ മ​​റി​​ക​​ട​​ന്ന് മ​​റ്റൊ​​രു റി​​ക്കാ​​ർ​​ഡ് കൂ​​ടി സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ​​ൻ ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​നും സ്റ്റാ​​ർ ബാ​​റ്റ​​റു​​മാ​​യ സ്മൃ​​തി മ​​ന്ദാ​​ന.

ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് സ്മൃ​​തി മ​​ന്ദാ​​ന സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 58 പ​​ന്തി​​ൽ 45 റ​​ണ്‍​സാ​​ണ് സ്മൃ​​തി നേ​​ടി​​യ​​ത്.

ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഒ​​ൻ​​പ​​ത് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി സ്മൃ​​തി​​യു​​ടെ സ​​ന്പാ​​ദ്യം 434 റ​​ണ്‍​സാ​​യി. 2017 ലോ​​ക​​ക​​പ്പി​​ൽ മി​​താ​​ലി രാ​​ജ് നേ​​ടി​​യ 409 റ​​ണ്‍​സി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് സ്മൃ​​തി മ​​റി​​ക​​ട​​ന്ന​​ത്.

റ​​ണ്‍​വേ​​ട്ട​​ക്കാ​​രി​​ൽ ഇ​​ന്ത്യ​​ൻ വൈ​​സ് ക്യാ​​പ്റ്റ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. ഒ​​രു സെ​​ഞ്ചു​​റി​​യും ര​​ണ്ട് അ​​ർ​​ധ സെ​​ഞ്ചു​​റി​​യും സ്വ​​ന്ത​​മാ​​ക്കി​​യ മ​​ന്ദാ​​ന​​യു​​ടെ ഉ​​യ​​ർ​​ന്ന സ്കോ​​ർ 109 റ​​ണ്‍​സാ​​ണ്.

Latest News

Up